അലി അൽ സബാഹ് മിലിട്ടറി അക്കാദമിയിൽനിന്നുള്ള പ്രതിനിധി സംഘം ഒമാൻ മിലിട്ടറി
ടെക്നോളജിക്കൽ കോളജ് സന്ദർശിക്കുന്നു
Posted On
date_range Updated On
date_range കുവൈത്ത് സംഘം ഒമാൻ മിലിട്ടറി ടെക്നോളജിക്കൽ കോളജ് സന്ദർശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ അലി അൽ സബാഹ് മിലിട്ടറി അക്കാദമിയിൽനിന്നുള്ള പ്രതിനിധി സംഘം ഒമാൻ മിലിട്ടറി ടെക്നോളജിക്കൽ കോളജ് (എം.ടി.സി) സന്ദർശിച്ചു. ബ്രിഗേഡിയർ ഖാലിദ് ഷുജ അൽ ഉതൈബിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘമാണ് കോളജിലെത്തിയത്. എം.ടി.സിയുടെ ആക്ടിങ് കമാൻഡന്റ് പ്രതിനിധി സംഘത്തിന് ഊഷ്മള വരവേൽപ് നൽകി. എം.ടി.സിയെ കുറിച്ച് സന്ദർശക സംഘത്തിന് വിവരിക്കുകയും അവർ അതിന്റെ വിവിധ സൗകര്യങ്ങൾ മറ്റും വീക്ഷിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.