Posted On
date_range Updated On
date_range മനുഷ്യാവകാശ രംഗത്ത് പ്രതിബദ്ധത ഉറപ്പിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര മനുഷ്യാവകാശ രംഗത്ത് പ്രതിബദ്ധത ഉറപ്പിച്ച് കുവൈത്ത്. മനുഷ്യാവകാശ കൗൺസിലിലെ സജീവ പങ്കാളിത്തം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2027–2029 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനുള്ള ഉദ്ദേശവും അറിയിച്ചു.
യുഎൻ മനുഷ്യാവകാശ സംവിധാനങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുന്നതാണ് ലക്ഷ്യം.
ആനുകാലിക റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.