കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി ഫോറവും, കുവൈത്ത് മലയാളി വാട്സാപ് ഗ്രൂപ്പും, സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പ് കുവൈത്ത് മലയാളി ഫോറം പ്രസിഡന്റ് മുഹമ്മദ് റോഷൻ ഉദ്ഘാടനം ചെയ്തു. ഫോറം സെക്രട്ടറി ആന്റോ അധ്യക്ഷതവഹിച്ചു.
ഷാരോണ്‍ തോമസ് എടാട്ട് സ്വാഗതവും ജോസി വടക്കേടം നന്ദിയും പറഞ്ഞു. 120ൽ പരം ആളുകൾ പങ്കെടുത്ത രക്തദാന ക്യാമ്പിന് ഹരി കുമാർ, സിജേഷ്, ഹംസ, ഉണ്ണി വിജയന്, ആബിദ് ,ബിജു, അൻസൽ, സുധീർ, ഷറഫ്, സിബി, റോബിൻ, സുജീഷ്, ബിജോ, സിജേഷ്, അജിത്, സവാദ്, ഡാർവിൻ, അമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.