Posted On
date_range Updated On
date_range മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് മ്യൂസിക്കൽ നൈറ്റ് പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് പാരിഷ് മ്യൂസിക്കൽ നൈറ്റ് പോസ്റ്റർ പ്രകാശനം ചെയ്തു. കുവൈത്ത് ഇടവക വികാരി റവ. പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക വികാരി റവ. എൻ.എം ജെയിംസ് പ്രകാശനം നിർവഹിച്ചു. ഇടവക സെക്രട്ടറി മൃദുൻ ജോർജ്, ട്രസ്റ്റി രാഗിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ്, യൂത്ത് സെക്രട്ടറി സോനറ്റ് ജസ്റ്റിൻ, മീഡിയ കോഓഡിനേറ്റർ ജസ്വിൻ, പ്രിൻസ്, ജിതിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.