കുവൈത്ത്, അർജന്റീന അധികൃതർ വായ്പ കരാറിൽ ഒപ്പിടുന്നു
Posted On
date_range Updated On
date_range അർജന്റീനക്ക് കുവൈത്തിന്റെ 49.5 ദശലക്ഷം ഡോളർ വായ്പ
കുവൈത്ത് സിറ്റി: അർജന്റീനക്ക് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഗ്രോത്ത് 49.5 ദശലക്ഷം ഡോളർ വായ്പ നൽകി. രാജ്യത്തെ രണ്ട് വടക്കൻ ജില്ലകളിലെ ജലവിതരണം മെച്ചപ്പെടുത്താനാണ് വായ്പ നൽകിയത്.
അർജന്റീനയിലെ സാന്താഫെ, കോർഡോബ പ്രവിശ്യകളിലാണ് 76.88 ദശലക്ഷം ഡോളർ ചെലവു വരുന്ന പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വർഷംകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.