????????? ??????????????? ?????????????? ?????????????? ?????????????????????? ??????????? ????????????????? ???????????????????????

അ​ക്​​ബ​ർ ട്രാ​വ​ൽ​സി​െൻറ അ​ഞ്ചു​​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ യാ​ത്ര​യാ​യി

കു​വൈ​ത്ത്​ സി​റ്റി: അ​ക്​​ബ​ർ ട്രാ​വ​ൽ​സി​​െൻറ മൂ​ന്നു​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ കു​വൈ​ത്തി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ യാ​ത്ര​യാ​യി. കോ​ഴി​ക്കേ​ാേ​ട്ട​ക്കും കൊ​ച്ചി​യി​ലേ​ക്കും ര​ണ്ടു​ വി​മാ​ന​ങ്ങ​ളും ക​ണ്ണൂ​രി​ലേ​ക്ക്​ ഒ​രു വി​മാ​ന​വു​മാ​ണ്​ അ​യ​ച്ച​ത്. ജൂ​ൺ പ​ത്തി​ന്​ മൂ​ന്നു​ വി​മാ​ന​ങ്ങ​ളും ജൂ​ൺ 11നും 12​നും ഒാ​രോ വി​മാ​ന​ങ്ങ​ളു​മാ​ണ്​ ചാ​ർ​ട്ട​ർ ചെ​യ്​​ത​ത്. ജ​സീ​റ എ​യ​ർ​വേ​സാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ഒാ​രോ വി​മാ​ന​ത്തി​ലും 160 വീ​തം യാ​ത്ര​ക്കാ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ അ​യ​ക്കു​മെ​ന്ന്​ അ​ക്​​ബ​ർ ട്രാ​വ​ൽ​സ്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

നേ​​ര​ത്തേ ഗോ ​എ​യ​ർ വി​മാ​ന​മാ​യി​രു​ന്നു അ​ക്​​ബ​ർ ട്രാ​വ​ൽ​സ്​ ബു​ക്ക്​ ചെ​യ്​​തി​രു​ന്ന​ത്. യാ​ത്ര​ക്ക്​ ഒ​രു ദി​വ​സം മു​മ്പ്​ അ​വ​ർ സ​ർ​വി​സ്​ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന്​ അ​റി​യി​ച്ച​ത്​ അ​നി​ശ്ചി​താ​വ​സ്ഥ സൃ​ഷ്​​ടി​ച്ചു. ജ​സീ​റ എ​യ​ർ​വേ​​സ്​ ബു​ക്ക്​ ചെ​യ്​​ത്​ ദ്രു​ത​ഗ​തി​യി​ൽ സ​ർ​വി​സ്​ സാ​ധ്യ​മാ​ക്കി​യ​തി​നാ​ൽ നി​ശ്ച​യി​ച്ച ദി​വ​സം ത​ന്നെ യാ​ത്ര​ക്കാ​രെ നാ​ട്ടി​ല​യ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി മാ​നേ​ജ്​​മ​െൻറ്​ വ്യ​ക്​​ത​മാ​ക്കി. ഇ​ന്ത്യ, കേ​ര​ള, കു​വൈ​ത്ത്​ സ​ർ​ക്കാ​റു​ക​ൾ, ഇ​ന്ത്യ​ൻ എം​ബ​സി, ജ​സീ​റ എ​യ​ർ​വേ​​സ്​ എ​ന്നി​വ​ക്ക്​ മാ​നേ​ജ്​​മ​െൻറ്​ ന​ന്ദി അ​ർ​പ്പി​ച്ചു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.