വിവരങ്ങൾ ആരാഞ്ഞ് സ്‌പെയിൻ വിദേശകാര്യമന്ത്രി

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ സ്‌പെയിൻ വിദേശകാര്യ, യൂറോപ്യൻ യൂണിയൻ, സഹകരണ മന്ത്രി ജോസ് അൽബാരസ് ഫോണിൽ വിളിച്ചു. പ്രാദേശിക സംഭവ വികാസങ്ങൾ, അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്നിവയെ കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Spain's Foreign Minister seeks information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.