??????? ??????? ????????????? ??????????

ശുവൈഖിൽ തീപിടിത്തം: ആളപായമില്ല

കുവൈത്ത്​ സിറ്റി: ശുവൈഖിലെ തീപിടിത്തം അഗ്​നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. ശുവൈഖ്​ വ്യവസായ മേഖലയിൽ സുൽത്താൻ സ​െൻററിനു​ സമീപം ബുധനാഴ്​ച രാവിലെയാണ്​ തീപിടിത്തം​. 
ശുവൈഖ്​ വ്യവസായ മേഖല, ശുഹദ ഇൻഡസ്​ട്രിയൽ സ​െൻറർ എന്നിവിടങ്ങളിൽനിന്ന്​ അഞ്ചു​ യൂനിറ്റ്​ അഗ്​നിശമന സേനയെത്തി രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. 

പുക ശ്വസിച്ച്​ അസ്വസ്ഥതയുണ്ടായ ജോലിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ്​ അത്യാഹിതങ്ങളില്ല.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.