കുവൈത്ത് സിറ്റി: ഇറാൻ സന്ദർശിക്കാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ് സബാഹിന് പ്രസിഡൻറ് ഹസൻ റൂഹാനിയുടെ ക്ഷണം. കുവൈത്തിലെ പുതിയ ഇറാൻ അംബാസഡർ മുഹമ്മദ് ഇറാനിയാണ് റൂഹാനിയുടെ ക്ഷണക്കത്ത് അമീറിന് കൈമാറിയത്. ഇരുരാജ്യങ്ങൾക്കിടയിലെ സുഹൃദ് ബന്ധം ഉൗഷ്മളമാക്കുന്നതിെൻറ ഭാഗമായാണ് ഇറാൻ സന്ദർശിക്കാൻ അമീറിനെ ക്ഷണിക്കുന്നതെന്ന് അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.