ഇ​യാ​ദ് അ​ല്ലാ​വി അ​മീ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: മു​ൻ ഇ​റാ​ഖ് വൈ​സ്​ പ്ര​സി​ഡ​ൻ​റും ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന ഡോ. ​ ഇ​യാ​ദ് അ​ല്ലാ​വി അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​യാ​ൻ പാ​ല​സി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​റാ​ഖ്-​കു​വൈ​ത്ത്​ സു​ഹൃ​ദ് ബ​ന്ധം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ൽ ഇ​രു​വ​രും സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ഇ​റാ​ഖി​ലെ​യും മേ​ഖ​ല​യി​ലെ​യും ഏ​റ്റ​വും പു​തി​യ സം​ഭ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​യാ​യി.
ശ​നി​യാ​ഴ്​​ച​യാ​ണ് ഇ​യാ​ദ് അ​ല്ലാ​വി സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി​യ​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.