മ​ദ്യ​പി​ച്ച്​ പെ​ട്രോ​ൾ ബ​ങ്കി​ൽ വാ​ഹ​ന​മി​ടി​പ്പി​ച്ചു; ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ

കു​വൈ​ത്ത്​ സി​റ്റി: മ​ദ്യ​പി​ച്ച്​ പെ​ട്രോ​ൾ ബ​ങ്കി​ൽ വാ​ഹ​ന​മി​ടി​പ്പി​ച്ച ഇ​ന്ത്യ​ക്കാ​ര​നെ പൊ​ലീ​സ ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ സം​ഭ​വം. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച്​ പെ​ട്രോ​ൾ ബ​ങ്കി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന യ​ന്ത്ര​ത്തി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. പ​മ്പി​ലെ ജീ​വ​ന​ക്കാ​രും മ​റ്റു ഡ്രൈ​വ​ർ​മാ​രും പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ​പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.


Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.