കുവൈത്ത് സിറ്റി: അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന കുവൈത്തിലെ മലയാളി ടാക്സി ഡ്രൈവർ മാരുടെ കൂട്ടായ്മ യാത്ര കുവൈത്ത് ഓൺലൈൻ ടാക്സി ആപ്ലിക്കേഷൻ ആരംഭിക്കുന്നു. ജനുവരി ആ ദ്യവാരം ആപ്ലിക്കേഷൻ യാത്രക്കാർക്ക് ഉപയോഗിച്ച് തുടങ്ങാൻ കഴിയും. യാത്ര കുവൈത്ത് പ്രസിഡൻറ് അനിൽ ആനാട് നിർമാണത്തിലിരിക്കുന്ന ആപ്ലിക്കേഷെൻറയും വെബ്സെറ്റിെൻറയും വിഡിയോ പ്രസേൻറഷൻ അവതരിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
യാത്രക്കാർക്ക് വിശ്വാസയോഗ്യമായ സർവിസുകൾ നൽകുകയും ടാക്സി യാത്രയെ കൂടുതൽ സുതാര്യമാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അംഗങ്ങളിൽനിന്നും നിശ്ചിത തുക ഷെയറായി സ്ഥീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.