പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെയ്​തു

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ക്രി​സ്​​മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​​​െൻറ പോ​സ ്​​റ്റ​ർ കു​വൈ​ത്ത്​ സി​റ്റി​യി​ലെ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ണേ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജ​നു​വ​രി 18ന്​ ​അ​ബ്ബാ​സി​യ ഓ​ർ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ പ​രി​പാ​ടി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, അ​ൻ​സാ​ർ കു​ള​ത്തൂ​പ്പു​ഴ, ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ര​തീ​ഷ് ര​വി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.