ഹ​വ​ല്ലി​യി​ൽ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ ​വി​ധേ​യ​മാ​ക്കി. ഹ​വ​ല്ലി​യി​ലെ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​​​െൻറ ബേ​സ്​​​മ​​െൻറി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ആ​ള​പാ​യ​മി​ല്ല. ഹ​വ​ല്ലി, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്​​നി​ശ​മ​ന​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.