കുവൈത്ത് സിറ്റി: തിരുവല്ല കുട്ടപ്പുഴ സ്വദേശി കുവൈത്തിൽ മരിച്ചു. അൽ ബദർ ട്രാവൽ ആൻഡ് ടൂറിസം കമ്പനി ജീവനക്കാരനായിരുന്ന മതിലുങ്കൽ റോബി ജോൺ (49) ആണ് മരിച്ചത്. ഭാര്യ: അനിത റോബി (സ്റ്റാഫ് നഴ്സ്, ജഹ്റ ആശുപത്രി). മക്കൾ: റോഹൻ റോബി, റോസൻ സാറ ജോൺ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് തിരുവല്ല സെഹിയോൻ മാർത്തോമ ചർച്ച് സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.