വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2500 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. നാ​ലാം ടെ​ർ​മി​ന​ലി​ൽ ഇ​റ​ങ്ങി​യ വി​ദേ​ശ​യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 2500 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നീ​ക്ക​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ ന​ട​ത്തി​യ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ ല​ഗേ​ജി​ൽ​നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.