ക​ലാ​ഭ​വ​ൻ കു​വൈ​ത്ത്​ 16ാം വാ​ർ​ഷി​കം ആ​ഘോ​ഷിച്ചു

കു​വൈ​ത്ത്​ സി​റ്റി: ക​ലാ​ഭ​വ​ൻ കു​വൈ​ത്ത്​ 16ാം വാ​ർ​ഷി​കാ​ഘോ​ഷം അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്​​കൂ​ളി​ൽ ന​ട​ന്നു. ഡ​യ​റ​ക്​​ട​ർ ആ​ർ. ഗോ​പ​കു​മാ​റി​​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി സ​ഞ്​​ജീ​വ്​ സ​ക്​​ലാ​നി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശാ​ന്ത മ​റി​യ ജ​യിം​സ്, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഗം​ഗാ​ധ​ർ ഷി​ർ​സ​ത്, സ്​​മാ​ർ​ട്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഹേ​ഷ്​ അ​യ്യ​ർ, മു​ബാ​റ​ക്​ അ​ൽ റാ​ഷി​ദ്​ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. തു​ട​ർ​ന്ന്​ 350ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ൻ​സ്​​ട്രു​മ​​െൻറ​ൽ ഫ്യൂ​ഷ​ൻ, ക്ലാ​സി​ക്ക​ൽ, ബോ​ളി​വു​ഡ്​ ഡാ​ൻ​ഡ്, വോ​ക്ക​ൽ മ്യൂ​സി​ക്​ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.