കുവൈത്ത് സിറ്റി: യു.എ.ഇയുടെ 47ാം ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് കുവൈത്തിലെ വിവിധ സ്ഥാപനങ്ങൾ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. രാജ്യത്തിെൻറ ദേശീയ സ്മാരകങ്ങളായി അറിയപ്പെടുന്ന കുവൈത്ത് ടവറുകൾ യു.എ.ഇയുടെ ദേശീയ പതാകകൾകൊണ്ട് അലങ്കരിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യു.എ.ഇയിലേക്കും തിരിച്ചും യാത്ര നടത്തുന്നവർക്ക് പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകിയാണ് കുവൈത്ത് സന്തോഷം പങ്കിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.