കുവൈത്ത് സിറ്റി: ഇറാൻ- ഇറാഖ് അതിർത്തിയിലുണ്ടായ ഭൂകമ്പത്തിെൻറ പ്രകമ്പനം കുവൈത്തിലും അനുഭവപ്പെട്ടു. കുവൈത്ത് സമയം 7.40ഒാടെയാണ് റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഇറാൻ -ഇറാഖ് അതിർത്തിപ്രദേശത്തുണ്ടായത്. സെക്കൻഡുകൾ മാത്രം നിലനിന്ന ചെറിയ പ്രകമ്പനം നിരവധിയാളുകളെ ഭീതിയിലാഴ്ത്തി. ആളുകൾ ഏറെനേരം കെട്ടിടത്തിൽനിന്ന് റോഡിൽ ഇറങ്ങിനിന്നു. മറ്റു അത്യാഹിതങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.