ഫോ​ക്​ ജ​ലീ​ബ് യൂ​നി​റ്റ് സ്നേ​ഹ​സം​ഗ​മം

അ​ബ്ബാ​സി​യ: ഫ്ര​ൻ​ഡ്​​സ്​ ഓ​ഫ് ക​ണ്ണൂ​ർ ജ​ലീ​ബ് യൂ​നി​റ്റ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക​ൺ​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ക്​ പ്ര​സി​ഡ​ൻ​റ്​ ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ബി.​പി. സു​രേ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വി​യ​ർ ആ​ൻ​റ​ണി, വാ​ർ​ഷി​ക പ​രി​പാ​ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു ആ​ൻ​റ​ണി, വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ലീ​ന സാ​ബു, വി​വി​ധ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
യൂ​നി​റ്റ് ട്ര​ഷ​റ​ർ ജോ​സ​ഫ് മാ​ത്യു, വ​നി​ത​വേ​ദി യൂ​നി​റ്റ് കോ​ഒാ​ഡി​നേ​റ്റ​ർ ധ​ന്യ പ്ര​ണീ​ത്, ബാ​ല​വേ​ദി യൂ​നി​റ്റ് കോ​ഒാ​ഡി​നേ​റ്റ​ർ പ്യാ​രി​ൻ ജോ​സ​ഫ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫോ​ക്​ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നൃ​ത്ത പ​രി​പാ​ടി​ക​ൾ, യൂ​നി​റ്റി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ ഗാ​ന​സ​ന്ധ്യ, വി​വി​ധ ത​ര​ത്തി​ലു​ള്ള ക​ളി​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി മ​ഹേ​ഷ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.