മാ​ന​വ​മൈ​ത്രി വി​ശ്വാ​സി​ക​ൾ ബാ​ധ്യ​ത​യാ​യി ഏ​റ്റെ​ടു​ക്ക​ണം –ഡോ. ​ജാ​ബി​ർ അ​മാ​നി

കു​വൈ​ത്ത് സി​റ്റി: മ​ത​ങ്ങ​ളു​ടെ അ​ന്തഃ​സ​ത്ത മാ​ന​വ​മൈ​ത്രി​യോ​ടെ​യു​ള്ള ജീ​വി​ത​മാ​ണെ​ന്നി​രി​ക്കെ അ​വ​യു​ടെ സം​ര​ക്ഷ​ണം ബാ​ധ്യ​ത​യാ​യി ഏ​റ്റെ​ടു​ക്കാ​ൻ വി​ശ്വാ​സി​സ​മൂ​ഹം ത​യാ​റാ​വ​ണ​മെ​ന്ന് ഐ.​എ​സ്.​എം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജാ​ബി​ർ അ​മാ​നി. ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​​െൻറ​ർ പ്ര​വ​ർ​ത്ത​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ.​ഐ.​സി ചെ​യ​ർ​മാ​ൻ വി.​എ. മൊ​യ്തു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് മ​ദ​നി, മു​ഹ​മ്മ​ദ് ബേ​ബി, അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി, അ​യ്യൂ​ബ് ഖാ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ, ഫി​റോ​സ് ചു​ങ്ക​ത്ത​റ, അ​ൻ​വ​ർ സാ​ദ​ത്ത്, സി.​കെ. അ​ബ്​​ദു​ല്ല​ത്തീ​ഫ്, അ​ഷ്റ​ഫ് ച​ന്ദ​ന​ക്കാ​വ്, മു​ദ്ദ​സ​ർ, ടി.​എം.​എ. റ​ഷീ​ദ്, അ​ബ്​​ദു​ന്നാ​സ​ർ മു​ട്ടി​ൽ ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.