പ്ര​യാ​ണം കു​വൈ​ത്ത്​ സു​ഹൃ​ദ്​​സം​ഗ​മം

അ​ബ്ബാ​സി​യ: പ്ര​യാ​ണം കു​വൈ​ത്ത്​ സു​ഹൃ​ദ്​​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ജോ​യ് അ​ഗ​സ്​​റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​പ​രി​പാ​ടി ഉ​പ​ദേ​ശ​ക സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ല​ഞ്ഞൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നോ​ർ​ക ഡ​യ​റ​ക്ട​ർ അ​ജി​ത് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജു സ്​​റ്റീ​ഫ​ൻ, മ​നോ​ജ് മാ​വേ​ലി​ക്ക​ര, സു​ധ പ്ര​സാ​ദ്, സി​നു ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഞ്ചു നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​രി​പ​ഠ​ന സ​ഹാ​യം സെ​ബാ​സ്​​റ്റ്യ​ൻ ജോ​സ​ഫ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രി​ജ വി​ജ​യ​ൻ സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​ർ​ഷാ​ദ് ഷെ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.