?????????? ???????????????? ????????????? ??????????????????? ???????????

അ​ബ്​​ദ​ലി​യി​ൽ 48,500 മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക പി​ടി​കൂ​ടി

കു​വൈ​ത്ത്​ സി​റ്റി: അ​ബ്​​ദ​ലി അ​തി​ർ​ത്തി ചെ​ക്​ പോ​സ്​​റ്റി​ൽ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ 48,500 മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ സൗ​ദി പൗ​ര​നാ​യ ഡ്രൈ​വ​റെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​റാ​ഖി​ൽ​നി​ന്ന്​ വ​ന്ന ബ​സി​ൽ അ​ടി​ഭാ​ഗ​ത്തെ ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.
Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.