ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ മാ​നേ​ജ്മെ​ന്റ് കൗ​ൺ​സി​ൽ

അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

തൊഴിലാളിയൂനിയൻ 'പ്രശ്നങ്ങൾ' കേട്ട് കുവൈത്ത് ആരോഗ്യമന്ത്രി

കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തിലെ തൊഴിലാളി യൂനിയൻ മാനേജ്മെന്റ് കൗൺസിലുമായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി കൂടിക്കാഴ്ച നടത്തി. തൊഴിലാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. ജീവനക്കാരെ രോഗങ്ങളിൽനിന്ന് തടഞ്ഞുനിർത്തൽ, അപകട അലവൻസ് എന്നിവ ചർച്ചയായി. എല്ലാ വിഷയങ്ങളും ഗൗരവമായി പഠിക്കുമെന്നും പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കിയതായി യൂനിയൻ തലവൻ ഹുസൈൻ അൽ അസ്മി അറിയിച്ചു.

Tags:    
News Summary - Kuwait Health Minister Hearing the trade union 'problems'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.