???????????? ?????????? ??????????????? ????????????? ?????????????????????

ക​ട​ലി​ന്​ ക​റു​പ്പു​നി​റം: പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ര്‍ പ​രി​ശോ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ദോ​ഹ തീ​ര​പ്ര​ദേ​ശ​ത്തെ ഇ​ഷ്​​രി​ജി​ല്‍ ക​ട​ൽ​വെ​ള്ള​ത്തി​ന്​​ ക​റു​പ്പു​നി​റം. തീ​ര സു​ര​ക്ഷാ​സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി വ​കു​പ്പ്​ ഉ​ദ്യോ​ഗ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ക​രി​​ഒാ​യി​ൽ ഒ​ഴി​ച്ച​താ​കാ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ള്ള​ത്തി​​െൻറ സാ​മ്പി​ള്‍ പ​രി​സ്ഥി​തി വ​കു​പ്പി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും കു​റ്റ​വാ​ളി​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പ​രി​സ്ഥി​തി വ​കു​പ്പ് അ​റി​യി​ച്ചു.
Tags:    
News Summary - kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.