കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈത്ത് സിറ്റി: 35 വർഷത്തോളം കുവൈത്തിലുണ്ടായിരുന്ന തിരൂർ ചെറിയമുണ്ടം ചോലക്കൽ കളയേങ്ങൽ കുഞ്ഞിപ്പോക്കു ഹാജി (78) നാട്ടിൽ നിര്യാതനായി. ഭാര്യ മറിയാമു നെടുവഞ്ചേരി . മക്കൾ: സി.കെ. അബ്ദുൽ റഷീദ് (ബിസിനസ്), സി.കെ. അഷ്‌റഫ് (അൽ കുലൈബ്), സി.കെ. നൗഫൽ (ഇന്നർ വർക്സ്) സി.കെ. നജുമുദ്ദീൻ (അജിലിറ്റി) എല്ലാവരും കുവൈത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.