കു​വൈ​ത്ത്​^ ഈ​ജി​പ്ത്​ 135 മി​ല്യ​ൻ ഡോ​ള​ർ വാ​യ്പ ക​രാ​ർ

കു​വൈ​ത്ത് സി​റ്റി: ഈ​ജി​പ്തു​മാ​യി കു​വൈ​ത്ത് പു​തി​യ വാ​യ്പ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 135 മി​ല്യ​ൻ ഡോ​ള​ർ വാ​യ്പ ന​ൽ​കാ​നാ​ണ് ഇ​രു​വി​ഭാ​ഗ​വും ധാ​ര​ണ​യി​ലെ​ത്തി​യ​ത്. കു​വൈ​ത്ത് നാ​ണ​യ​നി​ധി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ വ​ഹാ​ബ് അ​ൽ ബ​ദ​റും ഈ​ജി​പ്ത് സ​ർ​ക്കാ​റി​നു​വേ​ണ്ടി നി​ക്ഷേ​പ​കാ​ര്യ​മ​ന്ത്രി ഡോ. ​സ​ഹ്ർ ന​സ​റു​മാ​ണ് ക​രാ​റി​ലൊ​പ്പു​വെ​ച്ച​ത്.

Tags:    
News Summary - kuwait eagypt-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.