ദീ​പാ​വ​ലി​ക്ക് മെ​ഗാ ഇ​ള​വു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ്​

കു​വൈ​ത്ത്​ സി​റ്റി: ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ്​ ​ ദീ​പാ​വ​ലി​ക്ക് ആ​ക​ർ​ഷ​ക​മാ​യ മെ​ഗാ ഓ​ഫ​റു​ക​ളും ആ​ഗോ​ള​ത​ല​ത്തി​ൽ മൂ​ന്നു​ല​ക്ഷം സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സൗ​ജ​ന്യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു. ന​വം​ബ​ർ 15 വ​രെ കാ​ല​യ​ള​വി​ൽ 150 ദീ​നാ​റി​ന് ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഓ​രോ ആ​ഴ്ച​യും 100 സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ഓ​ൺ​ലൈ​ൻ ഭാ​ഗ്യ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ൽ​കും. കൂ​ടാ​തെ, 300 ദീ​നാ​റി​ന് മു​ക​ളി​ൽ ഡ​യ​മ​ണ്ട്, അ​ൺ​ക​ട്ട് ഡ​യ​മ​ണ്ട്, പ്ര​ഷ്യ​സ്​ സ്​​റ്റോ​ൺ സ്​​റ്റ​ഡ​ഡ് ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ഉ​റ​പ്പാ​യും പ​ത്തു സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

150 ദീ​നാ​റി​ന് മു​ക​ളി​ൽ വി​ല​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ഒ​രു സൗ​ജ​ന്യ സ്വ​ർ​ണ​നാ​ണ​യ​വും സ്വ​ന്ത​മാ​ക്കാം. ഓ​ഫ​ർ കാ​ല​യ​ള​വി​ൽ തെ​ര​ഞ്ഞെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി മാ​ത്ര​മേ ഈ​ടാ​ക്കൂ. പു​തി​യ തു​ട​ക്ക​ത്തി​​െൻറ​യും സ​മൃ​ദ്ധി​യു​ടെ​യും കാ​ല​മാ​ണ് ദീ​പാ​വ​ലി​യെ​ന്ന് ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ പ​റ​ഞ്ഞു. സ​മ്മാ​ന വി​ജ​യി​ക​ളെ വെ​ബ്സൈ​റ്റി​ലൂ​ടെ​യും ഫേ​സ്​​​ബു​ക്ക് പേ​ജി​ലൂ​ടെ​യും പ്ര​ഖ്യാ​പി​ക്കും.

Tags:    
News Summary - kuwait-deepavali-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.