എയർഫോഴ്സ് കമാൻഡർ മേജർ ജനറൽ പൈലറ്റ് ഫഹദ് അൽ ഖുറൈഞ്ച് ജോർഡൻ
വ്യോമസേന സന്ദർശനത്തിൽ
Posted On
date_range Updated On
date_range സൈനിക സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ജോർഡനും
കുവൈത്ത് സിറ്റി: സൈനിക സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ജോർഡനും. ഇതിന്റെ ഭാഗമായി എയർഫോഴ്സ് കമാൻഡർ മേജർ ജനറൽ പൈലറ്റ് ഫഹദ് അൽ ഖുറൈഞ്ചിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് വ്യോമസേനാ പ്രതിനിധി സംഘം ജോർഡൻ വ്യോമസേന സന്ദർശിച്ചു.
ജോർഡൻ വ്യോമസേന കമാൻഡർ ബ്രിഗേഡിയർ ജനറൽ പൈലറ്റ് ജിഹാദ് അൽ ബതൂഷുമായി അൽ ഖുറൈഞ്ച് കൂടിക്കാഴ്ച നടത്തി.
കുവൈത്തും ജോർഡനും തമ്മിലുള്ള തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തൽ, പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ കൂടികാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.