കെ.ബി. അബ്ദുറഹ്മാൻ 

കുമ്പള സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കാസർകോട് കുമ്പള സ്വദേശി ഉളുവാർ താഴെ കെ.ബി. അബ്ദുറഹ്മാൻ (60) കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ആയിശ. മകൾ: താഹിറ. സഹോദരങ്ങൾ: ഇബ്രാഹിം, ഖദീജ, ആയിശ, സൈനബ, കെ.ബി. അബ്ബാസ്, കെ.ബി. മുഹമ്മദ് കുഞ്ഞി, പരേതരായ റൂഹാനി അന്തുഞ്ഞി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കാസർകോട് ജില്ല അസോസിയേഷൻ നേതൃത്വത്തിൽ നടക്കുന്നു.

Tags:    
News Summary - Kumbala Native passed away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.