പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​യു. മു​ഹ​മ്മ​ദി​ന് കു​വൈ​ത്ത് കെ.​എം.​സി.​സി ചേ​ല​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

കെ.​യു. മു​ഹ​മ്മ​ദി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​യു. മു​ഹ​മ്മ​ദി​ന് കു​വൈ​ത്ത് കെ.​എം.​സി.​സി ചേ​ല​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​രി​പാ​ടി കു​വൈ​ത്ത് കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ചേ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​സാ​ഖ് വാ​ളൂ​ർ, ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, നേ​താ​ക്ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, റ​സാ​ഖ് അ​യ്യൂ​ർ, അ​സീ​സ് വ​ലി​യ​ക​ത്ത്, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, അ​സീ​സ് പാ​ടൂ​ർ, ഫാ​റൂ​ഖ് ഹ​മ​ദാ​നി, എം.​എ​ൽ.​സി സ​ലിം, ഇ​ഖ്ബാ​ൽ ക​യ്​​പ​മം​ഗ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.കെ.​യു. മു​ഹ​മ്മ​ദ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മ​ന​ക്ക​ൽ പാ​ട​ത്ത് സ്വാ​ഗ​ത​വും ഗ​ഫൂ​ർ മു​ള്ളൂ​ർ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.