കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കൊല്ലം ഇരവിപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി. അമേയിസ്​ ആൻറണി നെറ്റോ (46) ആണ്​ മരിച്ചത്​. കോവിഡാനന്തര ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ഒ.സിയിൽ സീനിയർ ടെക്​നിക്കൽ അസിസ്​റ്റൻറായിരുന്നു. പിതാവ്​: പരേതനായ ലോറൻസ്​ നെറ്റോ. മാതാവ്​: പരേതയായ ആൻ നെറ്റോ. ഭാര്യ: സോബി പൗലോസ്​ (കെ.ഒ.സി ആശുപത്രി). മക്കൾ: സാം, സെബാൻ. മൃതദേഹം തിങ്കളാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.