കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കൊല്ലം ചവറ സ്വദേശി കുവൈത്തിൽ നിര്യാതനായി. ചവറ പന്മന പുത്തൻചന്ത ഫാത്തിമ മൻസിലിൽ അഷ്റഫ് (43) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടത്​. പിതാവ്: പരേതനായ ഹമീദ് കുഞ്ഞ്. മാതാവ്: ലൈല ബീവി. ഭാര്യ ഷാഹിദ: (സുനീത). മക്കൾ: ഫാത്തിമ, സൈദലി.സഹോദരങ്ങൾ: റഷീദ്, ഷാജി, പൊടിമോൻ. കുവൈത്തിൽ മുബാറക് അൽ കബീർ ബ്ലോക്ക്​ മൂന്നിൽ ഹൗസ് ഡ്രൈവറായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.