കൊ​ല്ലം ഫ്ര​ണ്ട്സ് ഗ്രൂ​പ് കു​ടും​ബ​സം​ഗ​മം ഫാ. ​ഡേ​വി​സ്

ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ല്ലം ഫ്ര​ണ്ട്സ് ഗ്രൂ​പ് കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം ഫ്ര​ണ്ട്സ് ഗ്രൂ​പ്പി​ന്റെ കു​ടും​ബ​സം​ഗ​മം മം​ഗ​ഫ് ഡി​ലൈ​റ്റ് ഹാ​ളി​ൽ ന​ട​ന്നു. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഷാ​ലു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ആ​ന​ന്ദ​രാ​ജ് സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം വി​വ​രി​ച്ചു. സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം വ​ഹി​ച്ച ഷാ​ലു തോ​മ​സി​നെ​യും ബി​ന്ദു ആ​ർ.​എ​സി​നെ​യും അ​നു​മോ​ദി​ച്ചു.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഷാ​ന​വാ​സ് ബ​ഷീ​ർ, ബി​നോ​യ് ച​ന്ദ്ര​ൻ, രാ​ജ​ൻ തോ​ട്ട​ത്തി​ൽ, സോ​ബി ജോ​ർ​ജ്, മ​നോ​ജ് കോ​ന്നി, ര​തീ​ഷ് ര​വി, സ​ക്കീ​ർ പു​ത്ത​ൻ പാ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ട്ടി​ച്ച​ൻ ആ​ന്റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kollam friends group family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.