കു​വൈ​ത്ത് കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ മീ​റ്റും പ​ഠ​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ത്വാ​ഹി​ർ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ദി​ഖ് അ​ലി ദാ​രി​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഷീ​ർ തെ​ങ്ക​ര സ്വാ​ഗ​ത​വും റ​സാ​ക്ക് കു​മ​ര​ന​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ല മ​ത​കാ​ര്യ വി​ങ് ചെ​യ​ർ​മാ​ൻ സു​ലൈ​മാ​ൻ ഒ​റ്റ​പ്പാ​ലം, റ​ഫീ​ഖ് മു​ട​പ്പ​ക്കാ​ട്, സൈ​ദ​ല​വി ഒ​റ്റ​പ്പാ​ലം, നി​സാ​ർ പ​ട്ടാ​മ്പി, വി.​പി. മ​മ്മു​ണ്ണി, സൈ​ദ​ല​വി വി​ള​യൂ​ർ, ശി​ഹാ​ബ് പൂ​വ​ക്കോ​ട്, ഷാ​നി ഷാ​ദ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Palakkad District Committee Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.