കെ.എം.സി.സി മെഗാ ഇഫ്താർ സംഗമത്തിന് എത്തിയ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​ർ ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​റും റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ്യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ​ൺ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ഫ്താ​റാ​ണ്‌ കെ.​എം.​സി.​സി ഒ​രു​ക്കു​ന്ന​ത്‌.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി, മു​സ്‍ലിം ലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ്‌ ഹു​സൈ​ൻ ത​ങ്ങ​ൾ, സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​രം, കു​വൈ​ത്തി​ലെ‌ ഉ​ദ്യോ​ഗ​സ്ഥ ‌ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ഇ​ഫ്താ​ർ ന​ഗ​രി​യി​ലേ​ക്ക്‌ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌. ​​ഫോ​ൺ +965 51383933.

Tags:    
News Summary - K.M.C.C Mega Iftar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.