കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളന പോസ്റ്റർ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളന പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളന പോസ്റ്റർ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മംഗോ ഹൈപ്പർ മാർക്കറ്റ് ഓപറേഷൻ മാനേജർ മുഹമ്മദലിക്ക് നൽകി പ്രകാശനം നിർവഹിച്ചു. തൃശൂർ ജില്ല സമ്മേളന വേദിയിൽ നടന്ന പ്രകാശന ചടങ്ങിൽ മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിങ് മാനേജർ ബഷീർ ബാത്ത, കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾ, കോഴിക്കോട് ജില്ല കമ്മിറ്റി, മണ്ഡലം ഭാരവാഹികൾ, തൃശൂർ ജില്ല മുസ്ലിം ലീഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ജനുവരി രണ്ടിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.