കെ.​കെ.​എം.​എ കു​ടും​ബ ക്ഷേ​മ​നി​ധി വി​ത​ര​ണം ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) കു​ടും​ബ ക്ഷേ​മ​നി​ധി വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച കൊ​യി​ലാ​ണ്ടി ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ വാ​ഗ്മി സു​ഹൈ​ൽ ഹൈ​ത​മി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. കോ​ഴി​ക്കോ​ട് മിം​സ് ഹോ​സ്പി​റ്റ​ൽ സി.​ഇ.​ഒ ലു​ക്മാ​ൻ സം​സാ​രി​ക്കും. കെ.​കെ.​എം.​എ കേ​ന്ദ്ര-​സം​സ്ഥാ​ന, സോ​ൺ, ബ്രാ​ഞ്ച് നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.

Tags:    
News Summary - KKMA Family Welfare Distribution Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.