കെ.കെ.എം.എ ഫഹാഹീൽ ബ്രാഞ്ച് ഭാരവാഹികൾ
Posted On
date_range Updated On
date_range കെ.കെ.എം.എ ഫഹാഹീൽ ബ്രാഞ്ച് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫഹാഹീൽ ബ്രാഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ഷഹീർ അഹമ്മദ് (പ്രസി.), നഈം കാദിരി (ജനറൽ സെക്ര.), എം.പി. നിജാസ് (വർക്കിങ് പ്രസി.), പി.വി. താജുദ്ദീൻ (ട്രഷറർ), ഹനൂദ് അഷ്‌റഫ് (ഐ.ടി സെക്ര.), മുഹമ്മദ് നജീബ് (അഡ്മിൻ സെക്ര.), വൈസ് പ്രസിഡൻറുമാർ- പി.എ. മുർഷിദ് (മെംബർഷിപ്പ്), ഷബീർ അലി (സോഷ്യൽ പ്രോജക്ട്സ്) വി.കെ. അബ്ദുൽ റഹീം (റിലീഫ്, മതകാര്യം, മാഗ്‌നറ്റ്) മുഷാൽ ചാക്കാൻ (ഫാമിലി ബെനിഫിറ്റ്‌സ്), ഇംതിയാസ് തക്കാര (ഫാമിലി ക്ലബ്), സി.കെ. ഷാജിർ (ആർട്സ് ആൻഡ് സ്പോർട്സ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.