കെ.കെ.ഐ.സി കാമ്പയിൻ ഉദ്ഘാടനം ഇന്ന്

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) ‘വിശ്വാസം വിശുദ്ധിക്ക്, വിമോചനത്തിന്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല ദഅവ കാമ്പയിൻ വെള്ളിയാഴ്ച റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടക്കും.

വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന സമ്മേളനത്തിൽ പി.എൻ.അബ്ദുൽ റഹ്മാൻ അബ്ദുൽ ലത്തീഫ് , അബ്ദുസ്സലാം സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയികളായ വർക്കുള്ള സമ്മാന വിതരണവും നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - KKIC campaign inauguration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.