എബി തോമസ്, ഫാ.ഷെറിൻ ചാക്കോ, പ്രിൻസ് എബ്രഹാം
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക 2026-2027 പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. നാഷണൽ ഇവാൻജെലിക്കൽ ചർച്ചിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഫാ. ഷെറിൻ ചാക്കോ, ട്രസ്റ്റി എബി തോമസ്, സെക്രട്ടറി പ്രിൻസ് എബ്രഹാം എന്നിവർ ചുമതല ഏറ്റെടുത്തു.
കമ്മിറ്റി അംഗങ്ങളായി സജി പുന്നൂസ്, സിനു ചെറിയാൻ, റോജിഷ് സ്കറിയാ, ജോമോൻ ജേക്കബ്, ജെറിൽ സ്കറിയാ, ദീപു ജോസഫ്, അനീഷ് കുര്യാക്കോസ്, സനോജ് കുര്യാക്കോസ്, ടിജോ ജോസഫ് എബ്രഹാം, ടിജി മാത്യു, രെഞ്ചു മാത്യു, മോനു എബ്രഹാം ജോസഫ് എന്നിവരെയും, ഓഡിറ്റേഴ്‌സ് ആയി ടിബി മാത്യു, തോമസ് പുന്നൂസ്, മാത്യൂസ് ജേക്കബ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.