കെ.ഐ.ജി സാൽമിയ യൂനിറ്റ് സമ്മേളനത്തിൽ സമീർ മുഹമ്മദ് കോക്കൂർ സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.ഐ.ജി സാൽമിയ യൂനിറ്റ് സമ്മേളനം
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് നടത്തി വരുന്ന ‘പ്രവാചകൻ വിശ്വ വിമോചകൻ’ എന്ന കാമ്പയിനോടനുബന്ധിച്ച് സാൽമിയ യൂനിറ്റ് 'ഇത്തിബാഉർ റസൂൽ' എന്ന വിഷയം ആസ്പദമാക്കി യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു.
സാൽമിയ യൂനിറ്റ് സമ്മേളന സദസ്സ്
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന സമ്മേളനത്തിൽ സമീർ മുഹമ്മദ് കോക്കൂർ മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് അമീർ കാരണത്ത് അധ്യക്ഷത വഹിച്ചു. ഫാറൂഖ് ശർക്കി ഖിറാഅത്ത് നടത്തി. സെക്രട്ടറി ആസിഫ് സുലൈമാൻ സ്വാഗതവും റിഷ്ദിൻ അമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.