മുഹമ്മദ് ഷിബിലി, ആസിഫ് വി ഖാലിദ്, നിസാർ കെ റഷീദ്
കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ 2026-2027 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി സാബിക് യൂസഫ്, കേന്ദ്ര കമ്മിറ്റി അംഗം ഫിറോസ് ഹമീദ് എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: മുഹമ്മദ് ഷിബിലി (പ്രസി), ആസിഫ് വി. ഖാലിദ് (ജന.സെക്ര), നിസാർ കെ. റഷീദ് (ട്രഷ), അമീർ കാരണത്ത്, വി.കെ. താജുദ്ദീൻ(വൈ.പ്രസി), റിഷ്ദിൻ അമീർ, ദിൽഷാദ് അബുബക്കർ (ജോ.സെക്ര), വി.എം. ഇസ്മായിൽ (അസി. ട്രഷ), ഷുക്കൂർ വണ്ടൂർ, കെ.എ. സഫ്വാൻ, എൻ.കെ. ഷാഫി, ജഹാൻ അലി, എം.വി. ഫൈസൽ ബാബു, ആസിഫ് പാലക്കൽ, നിയാസ് മുഹമ്മദ്, എം.പി. നജീബ്, വി.എം. സാജിദ്, അബ്ദുസലാം ഒലക്കോട് (വകുപ്പു കൺവീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.