കെ.​ഐ.​ജി റി​ഗ്ഗാ​യി ഏ​രി​യ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ൻ​വ​ർ സ​ഈ​ദ്‌ സം​സാ​രി​ക്കു​ന്നു

കെ.​ഐ.​ജി റി​ഗ്ഗാ​യി ഏ​രി​യ സൗ​ഹൃ​ദ ഇ​ഫ്താ​ർ

കു​വൈ​ത്ത്‌ സി​റ്റി: കെ.​ഐ.​ജി റി​ഗ്ഗാ​യി ഏ​രി​യ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം റി​ഗ്ഗാ​യ്‌ സിം​ഫ​ണി ഹാ​ളി​ൽ ന​ട​ന്നു. അ​ൻ​വ​ർ സ​ഈ​ദ്‌ ഇ​ഫ്‌​താ​ർ സ​ന്ദേ​ശം ന​ൽ​കി. വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ൾ സ​മൂ​ഹ​ത്തി​ൽ സൗ​ഹാ​ർ​ദ​വും സ്നേ​ഹ​വും കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​മെ​ന്നും യൂ​നി​ഫോ​മി​റ്റി​യ​ല്ല യൂ​നി​റ്റി​യാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ കാ​ത​ൽ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ടി.​പി അ​റ​ഫാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​പാ​ടി​യി​ൽ വി​വി​ധ തു​റ​ക​ളി​ലെ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ൽ​വാ​സ്‌ സ്വാ​ഗ​ത​വും ഫ​ഹീം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KIG Riggai Area Souhrida Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.