കെ.​ഐ.​ജി ‘മർഹബൻ യാ റമദാൻ’ ഇ​ന്നും നാ​ളെ​യും

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യി ‘മർഹബൻ യാ റമദാൻ’ എ​ന്ന പേ​രി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഫ​ർ​വാ​നി​യ ഐ​ഡി​യി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്‍റ​റി​ൽ അ​നീ​സ് ഫാ​റൂ​ഖി, സാ​ൽ​മി​യ അ​ൽ സ​ബാ​ഹ് ഫ്രൂ​ട്സ് ബി​ൽ​ഡി​ങ് ഹാ​ളി​ൽ ഡോ.​അ​ലി​ഫ് ഷു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് കു​വൈ​ത്ത് സി​റ്റി ഒ​രു​മ ഹാ​ളി​ൽ നി​യാ​സ് ഇ​സ്ലാ​ഹി, അ​ബു ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, റി​ഗ​യ് സിം​ഫ​ണി ഹാ​ളി​ൽ രാ​ത്രി ഏ​ഴി​ന് ഡോ.​അ​ലി​ഫ് ഷു​ക്കൂ​ർ, ഉച്ചക്ക് ഒരുമണിക്ക് അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന സം​ഗ​മ​ങ്ങ​ൾ ന​ട​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.