കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംഘടിപ്പിച്ച ഇസ്റാഅ് മിഅ്റാജ് പഠനസംഗമം
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംഘടിപ്പിച്ച ഇസ്റാഅ് മിഅ്റാജ് ഇസ്ലാമിക പഠന സംഗമത്തിൽ പ്രമുഖ വാഗ്മി ഫൈസൽ മഞ്ചേരി പ്രഭാഷണം നടത്തി.
വർത്തമാന കാലഘട്ടത്തിൽ വിശ്വാസികൾക്ക് ദിശാബോധം നൽകുന്നതിൽ ഇസ്റാഅ് മിഅ്റാജിനുള്ള പ്രസക്തി അദ്ദേഹം വിശദീകരിച്ചു. ഇസ്മാഈൽ ഖിറാഅത്ത് നടത്തി. യൂസുഫ് കണിയാപുരം സ്വാഗതം പറഞ്ഞു. കുവൈത്ത് സിറ്റി ഏരിയ പ്രസിഡന്റ് നൗഫൽ സമാപന ഉദ്ബോധനവും പ്രാർഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.