കേരള ഇസ്ലാമിക് ഗ്രൂപ് ഫർവാനിയ ഏരിയ ഒാഫിസ് കേന്ദ്ര വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.െഎ.ജി ഫർവാനിയ ഒാഫിസ് തുറന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് ഫർവാനിയ ഏരിയ ഒാഫിസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം നിർവഹിച്ചു. ഫർവാനിയ ബ്ലോക്ക് നാലിൽ സ്ട്രീറ്റ് 107ൽ അനിമൽ ഹെൽത്ത് ഡിപ്പാർട്മെൻറി
നു സമീപമാണ് ഒാഫിസ്. കെ.െഎ.ജി കുവൈത്ത് പ്രസിഡൻറ് ഫൈസൽ മഞ്ചേരി, ജനറൽ സെക്രട്ടറി പി.ടി. ഷാഫി, വൈസ് പ്രസിഡൻറ് പി.ടി. ശരീഫ്, ഏരിയ പ്രസിഡൻറ് സി.പി. നൈസാം, സെക്രട്ടറി റഫീഖ് പയ്യന്നൂർ, ട്രഷറർ എൻ.സി. അഫ്സൽ, അബ്ദുൽ വാഹിദ്, ടി.എം. ഹനീഫ, ലായിക് അഹ്മദ്, ഏരിയ യൂത്ത് ഇന്ത്യ പ്രതിനിധികളായ ഹഷീബ്, സിജിൽ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.