നബീലിന് സക്കീർ ഹുസൈൻ തുവ്വൂർ മൊമന്റോ കൈമാറുന്നു
Posted On
date_range Updated On
date_range നബീലിന് കെ.ഐ.ജിയുടെ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ജോലി ആവശ്യാർഥം ഖത്തറിലേക്ക് പോകുന്ന നബീലിന് കെ.ഐ.ജി സാൽമിയ യൂനിറ്റ് യാത്രയയപ്പ് നൽകി. കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗം സക്കീർ ഹുസൈൻ തുവ്വൂർ നബീലിന് മെമന്റോ നൽകി അദരിച്ചു. പതിനാല് വർഷമായി ആരോഗ്യ മന്ത്രാലയത്തിൽ സേവനം ചെയ്തു വരികയായിരുന്നു നബീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.