കെ.​െഎ.ജി കൊച്ചി ചാർട്ടർ വിമാനം 19ന്​

കുവൈത്ത്​ സിറ്റി: കെ.​െഎ.ജി കുവൈത്ത്​ കൊച്ചിയിലേക്ക്​ ഒരുക്കുന്ന ചാർട്ടർ വിമാനം ജൂൺ 19ന്​ യാത്രയാവും. പരിമിതമായ സീറ്റുകൾ മാത്രമാണ്​ ഇനി ഒഴിവുള്ളത്​. ജൂൺ 19ന്​ കണ്ണൂരിലേക്കും കെ.​െഎ.ജി ചാർ​േട്ടഡ്​ വിമാനം അയക്കുന്നുണ്ട്​. ഇതിലേക്ക്​ സീറ്റുകൾ ഒഴിവില്ലാത്തതിനാൽ ബുക്കിങ്​ അവസാനിപ്പിച്ചിട്ടുണ്ട്​.

കെ.​െഎ.ജിയുടെ ആഭിമുഖ്യത്തിൽ ജൂൺ 17ന്​ കോഴി​ക്കോ​േട്ടക്കും​ വിമാനം ചാർട്ടർ ചെയ്​ത്​ അയക്കുന്നുണ്ട്​. കൊച്ചിയിലേക്ക്​ പോവാൻ രജിസ്​റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും 67785350 (അബ്ബാസിയ), 97891779 (ഫർവാനിയ), 65975080 (ഫഹാഹീൽ), 65949240 (അബൂഹലീഫ), 51656755 (സാൽമിയ), 99362430 (കുവൈത്ത്​ സിറ്റി), 97322896 (റിഗ്ഗഇ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - KIG cochi charter flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.