കെ.​ഐ.​ജി സി​റ്റി ഏ​രി​യ സൗ​ഹൃ​ദ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി സി​റ്റി ഏ​രി​യ സൗ​ഹൃ​ദ​വേ​ദി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് സി​റ്റി​യി​ലെ ‘ഒ​രു​മ’ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ​വേ​ദി മീ​റ്റി​ങ്ങി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്റാ​യി അ​ഭി​ലാ​ഷ് പേ​രാ​മ്പ്ര​യേ​യും വൈ​സ് പ്ര​സി​ഡ​ന്റാ​യി ഷാ​ജു കാ​സ​ർ​കോ​ട്, സെ​ക്ര​ട്ട​റി​യാ​യി ഷാ​ജി ആ​ലു​വ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കെ.​ഐ.​ജി സി​റ്റി ഏ​രി​യ പ്ര​സി​ഡ​ന്റ് യൂ​സു​ഫ് ക​ണി​യാ​പു​രം, ഏ​രി​യ സെ​ക്ര​ട്ട​റി എ​ഫ്.​എം. ഫൈ​സ​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KIG City Area Souhridavedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.